You Searched For "വെഞ്ഞാറമൂട് കൊലപാതകം"

ബന്ധുവായ പെണ്‍കുട്ടിയോട് കടം വീട്ടാല്‍ സ്വര്‍ണമാല ചോദിച്ചു; മാതാവ് ഷെമിയെ കൊണ്ടും പെണ്‍കുട്ടിയില്‍ നിന്നും മാല വാങ്ങാന്‍ ശ്രമിച്ചിട്ടും നടന്നില്ല; പക മനസ്സില്‍ കരുതിയ അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയും; ബന്ധുക്കള്‍ ഉമ്മയെ കുറ്റപ്പെടുത്തിയതും കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് അഫാന്റെ മൊഴി
കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; അതുകൊണ്ടാണ് കൊന്നതെന്ന് അഫാന്‍ പൊലീസിനോട്; തന്റെ പേരില്‍ ഉണ്ടായിരുന്ന ഫോക്‌സ് വാഗണ്‍ കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹിം; ആശുപത്രിയില്‍ കഴിയുന്ന അമ്മ ഷെമിയെ ഘട്ടം ഘട്ടമായി ദുരന്ത വിവരങ്ങള്‍ അറിയിച്ചുതുടങ്ങി
അഫാന്‍ ഇളയ മകന്‍ അഫ്‌സാനെ ആക്രമിച്ച വിവരം അമ്മ ഷെമിനയെ അറിയിച്ചു; അഫ്‌സാന്‍ ഐസിയുവില്‍ എന്നും അറിയിച്ചത് സൈക്യാട്രി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍; ഷെമിനയ്ക്ക് ദേഹാസ്വാസ്ഥ്യം; അഫാന്‍ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും; റഹീം ദമാമില്‍ നിന്നും യാത്ര തിരിച്ചത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍: ഏഴു വര്‍ഷത്തിനു ശേഷം ആ പിതാവ് നാട്ടിലെത്തുന്നത് തകര്‍ന്ന് തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്ക്